bg12.jpg

Why Vocabspedia?

An Engaging Learning Resource
Our website was founded with one goal in mind: providing people from all walks of life with an affordable, user-friendly learning platform. Our innovative tutorials give our users the opportunity to expand their horizons and learn new skills - all from the comfort of their own device. Explore our classes and pick the ones that interest you.

Get in Touch

എല്ലാവർക്കും സൗജന്യ പി എസ് സി പരിശീലനം എന്ന ലക്ഷ്യത്തോടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ഓണ്ലൈൻ പ്ലാറ്റ്ഫോം ആണ് വോക്കാബ്സ്‍ പീഡിയ.

വോക്കബ്‌സ് പീഡിയയുടെ പ്രവർത്തനം നിലവിൽ ടെലിഗ്രാമിൽ കൂടിയാണ് എങ്കിലും വരും നാളുകളിൽ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഞങ്ങളുടെ സേവനം ലഭ്യമാകുന്നതാണ്.

കേരള പി എസ് സി യുമായി ബന്ധപ്പെട്ട എല്ലാ മറ്റീരിയലുകളും (പഠന പി ഡി എഫ് കൾ, മുൻകാല ചോദ്യങ്ങൾ,ആനുകാലിക വിവരങ്ങൾ,മാതൃക ചോദ്യങ്ങൾ) ,ക്‌ളാസ്സുകളും ,പി എസ് സി യുമായി ബന്ധപ്പെട്ട എല്ലാ പുതിയ വിവരങ്ങളും വോക്കബ്‌സ്പീഡിയയുടെ ചാനലുകളിൽ കൂടി നൽകി വരുന്നു.

* ചാനൽ : ടെലിഗ്രാമിലെ ഒരുതരം കൂട്ടായ്മ ആണ് ചാനൽ. ചാനലിന്റെ അഡ്മിൻസിന് മാത്രമേ പോസ്റ്റുകൾ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നുള്ളതാണ് ടെലിഗ്രാം ചാനലിന്റെ പ്രത്യേകത. 
അതുകൊണ്ട് തന്നെ ഇതിലൂടെ  ആവശ്യമായ മറ്റിരിയലുകൾ വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ നിങ്ങൾ ഓരോരുത്തർക്കും ചാനലിലെ ഡാറ്റകൾ കാണുവാനും ഡൗണ്ലോഡ്ഡ് ചെയ്യുവാനും സാധിക്കുന്നതാണ്

*ഗ്രൂപ്പ് : ടെലിഗ്രാമിലെ മറ്റൊരു തരം കൂട്ടായ്മ ആണ് ഗ്രൂപ്പ്.ഗ്രുപ്പിൽ ജോയിൻ ചെയ്യുന്നതിലൂടെ നിങ്ങൾ ഓരോരുത്തർക്കും ചാറ്റ് ചെയ്യുവാനും പോസ്റ്റുകൾ ചെയ്യുവാനും ആശയങ്ങൾ അവതരിപ്പിക്കാനും സംശയങ്ങൾ പ്രകടിപ്പിക്കുവാനും സാധിക്കുന്നതാണ്.ചാനലിൽ ലഭ്യമാകുന്ന മെറ്റിരിയലുകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുവാനും ഗ്രുപ്പിലൂടെ സാധിക്കുന്നു.

വോക്കബ്‌സ്പീഡിയക്ക് ടെലിഗ്രാം ചാനലും ടെലിഗ്രാം ഗ്രുപ്പും ലഭ്യമാണ്.

 

ചാനൽ ലിങ്ക് :  VOCABSPEDIA 

 

ഗ്രൂപ്പ് ലിങ്ക്     :   VOCABS CHAT

വ്യത്യസ്തങ്ങളായ വിഷയങ്ങൾ പഠിക്കുന്നതിനായി വോക്കബ്‌സ് പീഡിയയ്ക്ക് കീഴിൽ താഴെ പറയുന്ന ചാനലുകളും ഗ്രുപ്പുകളും പ്രവർത്തിക്കുന്നു.

Our Channels

20220111_133131.png
  • DAILY NEWS PAPER CA PDF(Minimum 3 News Paper)
     

  • DAILY CURRENT AFFAIRS VOICE CLASSES AT 7PM
     

  • IMPORTANT CURRENT AFFAIRS PDF
     

  • PSC LATEST UPDATES
     

  • PREVIOUS YEAR QUESTION PAPERS
     

  • RARE AND IMPORTANT STUDY MATERIALS PDF

    and More

     

20220111_135316.png
  • TOPIC WISE SCERT
    LIVE VOICE CLASSES

     

  • SCERT CHAPTER WISE PDF
     

  • SCERT 5-10 STD CHAPTER WISE CLASSES
     

  • +1,+2 NCERT/SCERT SYLLABUS WISE CLASSES
     

  • LIVE AND RECORDED CLASSES

     

New Project.png

ca pedia

  • DAILY NEWS PAPER CA PDF(Minimum 3 News Paper)

  • Daily Voice Record
     

  • CA Hand Written Notes
     

  • Daily Updates
     

  • Monthly CA Consolidation

  •  

  • PDF NOTES

1.jpg

Arshad A

FOUNDER & MD

2.jpg

Ananthan

DIRECTOR

photo_2022-01-12_16-43-09.jpg

Maheen M R

DIRECTOR

Our Team

Each and every one of our team represent the spirit of our academy

4.jpg

MENTOR

archana.jpg

Archana

MENTOR

photo_2022-08-26_07-28-44_edited.jpg

Jayalakshmi

MENTOR

Arya J Baiju

Study Materials

Live Timings

20220111_135316.png

07.00 AM

Live SCERT Classes

at 07.00 AM Every Days at

Scertpedia

20220111_133131.png

09.30 PM

Live PYQ Classes

at 09.30 PM Every Days at

Vocabspedia

Contact

CONTACT US

Erappuzha Building ,

Sathyanmukku,

Pathanapuram,

Kollam,Kerala

Thanks for submitting!

  • Black LinkedIn Icon
  • Black Facebook Icon
  • Black Twitter Icon
  • Black Google+ Icon
  • Black Instagram Icon